പിണറായിയെ വിഴുങ്ങാന്‍ ബിബിസിയുടെ കൊറോണ ഭൂതം | BBC news about kerala

ബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന 'ഷോക്കിൽ' കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസി

#bbcnews #pinarayivijayan

Keyword most popular