കോവിഡ് മരണ നിരക്ക് പൂഴ്‌ത്തിവെയ്ക്കുന്നു; ബിബിസി റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടി l BBC NEWS

കോവിഡ് മരണക്കണക്കിൽ കേരളം കൃത്രിമം കാട്ടി; യഥാർത്ഥ കോവിഡ് മരണ നിരക്ക് സംസ്ഥാന സർക്കാർ പൂഴ്‌ത്തിവെയ്ക്കുന്നു; 3356 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ പുറത്തുവിട്ടത് 1969 എണ്ണമെന്ന് ബിബിസി; കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന അവസ്ഥയിലും മരണ നിരക്ക് പിടിച്ചു നിർത്തിയെന്ന് മേനി പറയുന്ന സർക്കാറിന് തിരിച്ചടിയായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട്

#kerala

Keyword most popular